Dec 30, 2010

oru anaadha jeeevan//

ഈ തലക്യെട്ടു കാണുമ്പോള്‍ നിങ്ങള്‍ വിചാരിക്യും എന്റെ കാര്യമാ പറയണതെന്ന്
... എന്നാല്‍ നിങ്ങള്ക്ക് തെറ്റി.. ഇന്നത്തെ യാത്രയില്‍ കണ്ട ഒരു ദൃശ്യം ആണ് ഈ തലക്യെട്ടിന്റെ അര്‍ഥം.. 
എന്തോ ആകെ സങ്ങടം തൊനി.. ഒരു പാവം നായകുട്ടി വണ്ടി തട്ടി മരിച്ചു കിടക്കാന് ...
കണ്ടപ്പോ വിചാരിച്ചു മനുഷന്‍ ആയതു എന്തൊരു ഭാഗ്യമെന്നു..
പിന്നീടു ആലോചിച്ചപ്പോ വിചാരിച്ചു എത്രയോ മനുഷ്യര്‍ ഇതിലും കഷ്ടമായി മരിക്യനു..
വീട്ടുകാര് നോല്‍ക്കാതെ ഉപേഷിച്ച നിലയില്‍ ... ഞാന്‍ വിചാരിച്ചു ഞാന്‍ എത്ര ഭാഗ്യവതി ആണെന്ന്...
നോല്‍ക്കാന്‍ അച്ഛനും അമ്മയും.. സ്നേഹിക്യാന്‍ കുടുംബക്കാര്‍.. കൂട്ടുകാര്‍... എല്ലാരും...

എന്നിട്ടോ..
നമ്മള്‍ പിന്നെയും പിന്നെയും അതൊന്നും മതിയാകാതെ ...

ക്ഷമിക്യണം... 
വിഷയം മാറിയെന്നു തോന്നണു .. 

ആ കാഴിച്ഹ കണ്ടപ്പോ എന്‍റെ മനസ്സു അറിയാതെ ഈ വിചാരങ്ങളിലൂടെ പോയി..

എങ്ങനെ ഈ വിഷയം തീര്കണം എന്ന് അറിയില്ല...
എന്തായാലും വിഷമം വന്നു ...

ഈശ്വര ഈ കഴിച്ച  എനിക്യു നീ കാണിച്ചു തന്നതിന്റെ അര്‍ഥം എന്താണ്...

ഇനി അത് ആലോചിച്ചു കിടക്കാം.. അല്ലെ...

ശുഭരാത്രി... 


No comments:

Post a Comment